മാർക്കറ്റിംഗ് ഇൻസെന്റീവിനുള്ള അർഹത
കൈത്തറി ഡയറക്റ്ററുടെ HL/1245/2019-C7 നമ്പർ കത്ത് പ്രകാരം മാർക്കറ്റിങ് അപേക്ഷയുടെ അർഹത നിശ്ചയിച്ചിരുന്നത് ക്ലെയിം കാലാവധിയുടെ തൊട്ടു മുമ്പുള്ള മൂന്നു വര്‍ഷങ്ങളിലെ വാർഷിക വിറ്റുവരവിന്റെ അടിസ്ഥാനമാക്കിയായിരുന്നു എന്നും ഹാൻഡ്ലൂം ഡെവലപ്മെന്റ് കമ്മീഷണറുടെ 23/02/2021 തീയതിയിലെ 164217-DCHPM&E നമ്പർ കത്ത് പ്രകാരം വാർഷിക ഉൽപ്പാദനം 30-ലക്ഷത്തിൽ അധികരിക്കാത്ത സംഘങ്ങൾ ഏജൻസികൾ എന്നിവക്കാണ് പ്രസ്തുത പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അർഹതയുള്ളത് എന്നും അതിലധികം ഉൽപ്പാദനമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല എന്നും അറിയിച്ചിട്ടുണ്ട്. Tags: Marketing Incentive, Society claim, Scheme
Comments
Post a Comment
Thank you for commenting here.