Posts

Showing posts from September, 2021

Rebate Sale of Handloom Cloths - Retail sales of Handloom - Clothes to employees on Credit - Ceiling limit

Image
Rebate Sale of Hand-loom Cloths - Retail sales of Hand-loom - Clothes to employees on Credit - Ceiling limit Order Copy 

വിവിധ സീസണുകളിൽ സർക്കാർ പ്രഖ്യാപിക്കുന്ന റിബേറ്റ് വിൽപ്പനക്ക് പരമാവധി ബിൽ തുക

Image
വിവിധ സീസണുകളിൽ സർക്കാർ പ്രഖ്യാപിക്കുന്ന റിബേറ്റ് വിൽപ്പനക്ക് പരമാവധി ബിൽ തുക പ്രാഥമിക സംഘങ്ങൾക്ക് ഒരു ബില്ലിൽ 5000/- രൂപയും, ഹാൻവീവ് / ഹാൻറ്സ്റ്റ് സംഘങ്ങൾക്ക് പരമാവധി 10000/- രൂപയുമാണ് എന്നതിന്റെ ഉത്തരവ്   

കണ്ണൂർ ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങൾ

Image
കണ്ണൂർ ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങൾ പ്രവർത്തനം നിലച്ചവ മാർക്ക് ചെയ്തത്. ഇതിൽ അടുത്തില വീവേഴ്‌സ് 2021 വർഷം പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.    

Various Handloom References

Handloom Related References Find here useful Orders, Guidelines etc related to Industries and Handloom Departments Society Election Application form for society and inspectors Blank Application format to be submitted by the society and the form to be filled up and submitted by the concerned co-operative inspector are kept here.  You can find both pdf file and word files here Rebate Application form for Society and Inspectors    Find here, the application form to be submitted by the Handloom Coop Societies for claiming Govt rebates due from the Govt.  ESS Guidelines Asha Scheme Guidelines HL Fee Structures for various services Liquidation guidelines Technology up-gradation Registration to be kept by HL Societies Loom Accessories Guidelines Minimum Wages in HL Societies GSP Application guidelines Repair of Work-shed Guidelines Production Incentive Related Rest room renovation Related Store Purchase Manual Exhibition Grant Applications Exh...

Modernisation of Handloom Socities - Guidelines for availing assistance

Image
 Modernisation of handloom societies and promotion of value added products, assistance for technology upgradation and transfer of new technologies in handloom sector Details and directions Order GO(Rt) 560/2018/ID Dated 15/5/2018  

സഹകരണ സംഘങ്ങളുടെ ഭരണ സമിതി ഇലക്ഷന് വേണ്ടിയുള്ള അപേക്ഷ ഫോറം

Image
 സഹകരണ സംഘങ്ങളുടെ ഭരണ സമിതി ഇലക്ഷന് വേണ്ടിയുള്ള അപേക്ഷ ഫോറം, മലയാളം, ഇംഗ്ലീഷ് ഇവിടെ ഡൌൺലോഡ് ചെയ്യാം.  

വ്യവസായ വകുപ്പിൽ വിവിധ സേവനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് നിരക്ക്.

Image
 വ്യവസായ വകുപ്പിൽ വിവിധ സേവനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് നിരക്ക്. 23/03/2019-തീയതിയിൽ വ്യവസായ വാണിജ്യ ഡയറക്റ്റർ ഇറക്കിയ സർക്കുലർ ഇവിടെ ഡൌൺലോഡ് ചെയ്യാം.  

സ്റ്റോർ പർച്ചേസ് മാന്വൽ

Image
  സ്റ്റോർ പർച്ചേസ് മാന്വൽ 

PMEGP GUIDE LINES (Few Pages prepared by DIC Kasargod, hence that district may have mentioned here, replace it with your district)

Image
  PMEGP GUIDE LINES     6 visits · 1 online

വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള രൂപ രേഖ

Image
  വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള രൂപ രേഖ പത്തോ അധിലധികമോ ആള്‍ക്കാര്‍ ചേര്‍ന്ന് ഒരു സംഘം രൂപീകരിക്കുന്നത് ആലോചിക്കുന്നതിനായി പ്രഥമ യോഗം ചേരണം   ഈ പത്തു പേരും വിത്യസ്ത കുടുംബത്തില്‍ നിന്നുള്ളവര്‍ ആയിരിക്കണം. അതിലധികം വരുന്നവര്‍ ഒരു കുടുംബത്തില്‍ നിന്നാകുന്നതില്‍ വിരോധമില്ല.   ഒരു പത്തു പേര്‍ അടങ്ങിയ പ്രമോട്ടിംഗ് കമ്മിറ്റി തിരഞ്ഞെടുക്കണം   അതില്‍ ഒരാളെ ചീഫ് പ്രമോട്ടര്‍ ആയി തിരഞ്ഞെടുക്കണം   നിർദിഷ്‌ട സംഘത്തിന്റെ അപേക്ഷകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനും വേണ്ടിടത് ഒപ്പ് വെക്കുന്നതിലും ചീഫ് പ്രൊമോട്ടറെയും പ്രോമോറ്റിംഗ് കമ്മറ്റിയേയും ചുമതല പെടുത്തുന്നതായി മിനുട്സ് ചെയ്യണം യോഗത്തില്‍ മിനുട്സ് എഴുതണം. യോഗം നടക്കുന്ന സ്ഥലം, സമയം എന്നിവ മിനിട്സില്‍ ആദ്യമേ രേഖപ്പെടുത്തണം, യോഗത്തില്‍ പങ്കെടുത്തവര്‍ പേരെഴുതി ഒപ്പിടണം യോഗത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ എടുക്കണം   ഷെയര്‍ പിരിക്കുന്നതിനുള്ള അനുമതിക്കും രജിസ്ട്രേഷന് വേണ്ടി രജിസ്ട്രാരോട് അപേക്ഷിക്കുന്നതിനും തീരുമാനം എടുക്കുക   അഡ്മിഷന്‍ ഫീസ്‌ 100 രൂപയും, ഷെയര്‍ തുക 500 ഉം ആയി നിശചിച്ചു കൊ...

വരകളുള്ള ലൈനിൽ പ്രിന്റ് ചെയ്യാൻ... MS Word

Image
  വരകളുള്ള ലൈനിൽ പ്രിന്റ് ചെയ്യാൻ...        ആദ്യമായി ടൈപ്പ് ചെയ്ത വേർഡ് ഫയലിൽ ടെക്സ്റ്റ് സെലെക്റ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന മെനു കാണിക്കും, അതിൽ പാരഗ്രാഫ് സെലെക്റ്റ് ക്ലിക്ക് ചെയ്യുക.     2. രണ്ടാമതായി താഴെ ചിത്രത്തിൽ കാണിച്ച പോലെയുള്ള മെനുവിൽ നിന്നും, ആരോ മാർക്ക് കാണിച്ചിരിക്കുന്ന പോയിന്റ് 12 എന്നത്, 12.5, 13, 13.5, 14 അങ്ങനെ മാറ്റി നോക്കുക.  കൂടുതൽ നല്ല രീതി നമ്മുടെ ടെക്സ്റ്റ് ഓരോ അഞ്ചു വരികളും വേറെ വേറെ പാരഗ്രാഫ് ആക്കി (ടെസ്റ്റ് ചെയ്യാൻ മാത്രം) ഓരോ പാരഗ്രാഫ്ഉം പ്രത്യേകം സെലെക്റ്റ് ചെയ്ത ഇങ്ങനെ ആദ്യത്തേത് 12 എങ്കിൽ അടുത്ത പാരഗ്രാഫ് 12.5 അടുത്താത് 13 അങ്ങനെ പ്രത്യേകം പ്രത്യേകം ആയി സെറ്റ് ചെയ്ത ഒരു പേജ് പ്രിന്റ് എടുത്തു നോക്കുക. ഏതു പോയിന്റ് ആണോ നമ്മുടെ വരയുള്ള പേജിന്റെ വരയുടെ കൃത്യമായി വരുന്നത് അത് നോട്ട് ചെയ്ത വെക്കുക. പിന്നീട് നമ്മുടെ ശരിക്കും പ്രിന്റ് ചെയ്യാനുള്ള വേർഡ് ഫയലിൽ അതെ പോലെ സെറ്റിംഗ്സ് ആക്കി പ്രിന്റ് എടുക്കാം. ഏതു ഫോണ്ട് ആണോ ഉദ്ദേശിക്കുന്നത്, ആ ഫോണ്ടിൽ തന്നെ ട്രയൽ ചെയ്യണം. സൈസ് പോ...

കൈത്തറി റിബേറ്റ് വിൽപ്പനക്കുള്ള റിബേറ്റ് തുകക്ക് അപേക്ഷിക്കുമ്പോൾ

Image
താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചു വേണം കൈത്തറി റിബേറ്റ് വിലപ്പനക്കുള്ള റിബേറ്റ് തുക ലഭിക്കുന്നതിന് സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുന്നത്.  റിബേറ്റ് കാലയളവ് കഴിഞ്ഞു രണ്ടു മാസത്തിനകം സംഘങ്ങൾ ബന്ധപ്പെട്ട ഇൻസ്പെക്റ്റർക്ക് അപേക്ഷ സമർപ്പിക്കുകയും, ശേഷം ഒരു മാസത്തിനകം ഇൻസ്പെക്റ്റർ ആയതു ജനറൽ മാനേജർക്ക് സമർപ്പിക്കുകയും വേണം. അതിനു ശേഷം 30 ദിവസത്തിനുള്ളിൽ ജനറൽ മാനേജർ ആയത് ഡയറക്റ്റർക്ക് അയക്കേണ്ടതുണ്ട്.  120 ദിവസം കഴിഞ്ഞു ലഭിക്കുന്ന അപേക്ഷകൾ ഡയറക്റ്റർ സ്വീകരിക്കുന്നതല്ല. ആയതിനാൽ അത്തരം അപേക്ഷകൾ സമർപ്പിക്കാൻ കൈത്തറി ഡയറക്റ്ററുടെ മുൻ‌കൂർ അനുമതി സംഘങ്ങൾ വാങ്ങിയിരിക്കണം.