ഭംഗിയുള്ള അക്ഷരങ്ങളുപയോഗിച്ച് മലയാളം എഴുത്തും പ്രിന്റിങ്ങും ചെയ്യാം
ഏവർക്കും അറിയുന്ന മലയാളം ടൈപ്പിംഗ് രീതിയാണ് യൂണികോഡ് ഫോണ്ടുകൾ ഉപയോഗിച്ചുള്ള രീതി. അതായത് നാം വാട്സാപ്പിലും ഫേസ്ബുക്കിലും എഴുതുന്നത് യൂണികോഡ് ഫോണ്ട് ഉപയോഗിച്ചാണ്. നാം എഴുതുന്നതും മറ്റും മറ്റുള്ളവർക്ക് വായിക്കാൻ പ്രത്യേക ഫോണ്ട് ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നില്ല എന്നതാണ് ഈ രീതിയുടെ മെച്ചം. എന്നാൽ ഫോണ്ടുകൾ പലപ്പോഴും നാം വാങ്ങുന്ന മാഗസിനുകൾ പത്രങ്ങൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഭംഗി കുറവുള്ളതായി കാണാം. അത്തരം പോരായ്മ പരിഹരിക്കാൻ ഉപയോഗിക്കാവുന്ന ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനെക്കുറിച്ചും അത് എങ്ങിനെ ചെയ്യാം എന്നതിനെ കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്.
എങ്ങിനെ മലയാളം എഴുത്ത് ഭംഗിയായി ചെയ്യാം എന്നതിന് ഈ വീഡിയോ കാണുക. ശേഷം ഇവിടെ നൽകിയ ലിങ്കുകളിലൂടെ ഫോണ്ട് ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാം. 
Watch the Tutorial Video of 10 minutes Watch it here
Some Beautiful Unicode Malayalam Fonts
Google Fonts | Noto Sans Malayalam Download 
Google Fonts | Noto Serif  Malayalam Download 
Many fonts here in this site | Swathanthra comuting Download
Meera Font, a beautiful font Download
Comments
Post a Comment
Thank you for commenting here.