Posts

Handloom Mark Renewal Form

Image
 

Liquidation Guidelines

Image
#Liquidation #Guidelines

അംശാദാന മിതവ്യയ പദ്ധതി | Contributory Thrift Fund CTF

Image
എന്താണ് പദ്ധതി? വരിക്കാരന്‍റെ വേതനത്തില്‍ നിന്നും ഓരോ മാസവും 8% തുക ഈ ഫിലേക്ക് ഈടാക്കുകയും അത്രയും തന്നെ തുക സര്‍ക്കാര്‍ വിഹിതമായി നിക്ഷേപിക്കുകയും ചെയ്യുന്നു. സംഘത്തിന്‍റെ പേരില്‍ CTF-നായി പ്രത്യേകം ആരംഭിച്ചിട്ടുള്ള സേവിംഗ്സ് അക്കൗിലാണ് ഈ തുക നിക്ഷേപിക്കുന്നത്. വരിക്കാരുടെ വിഹിതം ഓരോ മാസവും അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം സംഘം ഓരോ മൂന്നു മാസത്തെയും സര്‍ക്കാര്‍ വിഹിതത്തിനുള്ള അപേക്ഷ അതിനടുത്ത മാസം 15-നു മുമ്പായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതും, ജനറല്‍ മാനേജര്‍ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ വിഹിതം അനുവദിക്കുന്നതുമാണ്. ഈതിലുള്ള നിക്ഷേപത്തിന് കാലാ കാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലോ, ബാങ്ക് / പോസ്റ്റ് ഓഫീസ് നിരക്കിലോ പലിശ നല്‍കുന്നതാണ്. വരിക്കാരന്‍റെയോ, കുടുംബാംഗങ്ങളുടെയോ, ചികിത്സ/വിവാഹം/പ്രസവം/മരണാനന്തര ചിലവുകള്‍/മതപരമായ ചടങ്ങുകള്‍/വീട് പണിയുക/ വീട് പുതുക്കി പണിയുക/ വീടോ സ്ഥലമോ വാങ്ങുക (സ്ഥലം വരിക്കാരന്‍റെ സ്വന്തം പേരില്‍ ആയിരിക്കണം) മക്കളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക്പരമാവധി 75% വരെ തുക താല്ക്കാലിക മുൻകൂറായി അനുവദിക്കാവുന്നതാണ്. താല...

Technology Up-gradation Rules and References

Image
 

Registers to be kept by the Handloom Weavers Societies

 Registers to be kept by the Handloom Weavers Societies Read more here

Production Incentive Reference and Guidelines

Image
 Production Incentive Reference and Guidelines can be downloaded here

Store Purchase Manual PDF File

Image
 Download Store Purchase Manual PDF Book Here