Posts

മാർക്കറ്റിംഗ് ഇൻസെന്റീവിനുള്ള അർഹത

Image
കൈത്തറി ഡയറക്റ്ററുടെ HL/1245/2019-C7 നമ്പർ കത്ത് പ്രകാരം മാർക്കറ്റിങ് അപേക്ഷയുടെ അർഹത നിശ്ചയിച്ചിരുന്നത് ക്ലെയിം കാലാവധിയുടെ തൊട്ടു മുമ്പുള്ള മൂന്നു വര്ഷങ്ങളിലെ വാർഷിക വിറ്റുവരവിന്റെ അടിസ്ഥാനമാക്കിയായിരുന്നു എന്നും ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കമ്മീഷണറുടെ 23/02/2021 തീയതിയിലെ 164217-DCHPM&E നമ്പർ കത്ത് പ്രകാരം വാർഷിക ഉൽപ്പാദനം 30-ലക്ഷത്തിൽ അധികരിക്കാത്ത സംഘങ്ങൾ ഏജൻസികൾ എന്നിവക്കാണ് പ്രസ്തുത പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അർഹതയുള്ളത് എന്നും അതിലധികം ഉൽപ്പാദനമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല എന്നും അറിയിച്ചിട്ടുണ്ട്.    Tags: Marketing Incentive, Society claim, Scheme

വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള രൂപ രേഖ

  വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള രൂപ രേഖ പത്തോ അധിലധികമോ ആള്‍ക്കാര്‍ ചേര്‍ന്ന് ഒരു സംഘം രൂപീകരിക്കുന്നത് ആലോചിക്കുന്നതിനായി പ്രഥമ യോഗം ചേരണം   ഈ പത്തു പേരും വിത്യസ്ത കുടുംബത്തില്‍ നിന്നുള്ളവര്‍ ആയിരിക്കണം. അതിലധികം വരുന്നവര്‍ ഒരു കുടുംബത്തില്‍ നിന്നാകുന്നതില്‍ വിരോധമില്ല.   ഒരു പത്തു പേര്‍ അടങ്ങിയ പ്രമോട്ടിംഗ് കമ്മിറ്റി തിരഞ്ഞെടുക്കണം   അതില്‍ ഒരാളെ ചീഫ് പ്രമോട്ടര്‍ ആയി തിരഞ്ഞെടുക്കണം   നിർദിഷ്‌ട സംഘത്തിന്റെ അപേക്ഷകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനും വേണ്ടിടത് ഒപ്പ് വെക്കുന്നതിലും ചീഫ് പ്രൊമോട്ടറെയും പ്രോമോറ്റിംഗ് കമ്മറ്റിയേയും ചുമതല പെടുത്തുന്നതായി മിനുട്സ് ചെയ്യണം യോഗത്തില്‍ മിനുട്സ് എഴുതണം. യോഗം നടക്കുന്ന സ്ഥലം, സമയം എന്നിവ മിനിട്സില്‍ ആദ്യമേ രേഖപ്പെടുത്തണം, യോഗത്തില്‍ പങ്കെടുത്തവര്‍ പേരെഴുതി ഒപ്പിടണം യോഗത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ എടുക്കണം   ഷെയര്‍ പിരിക്കുന്നതിനുള്ള അനുമതിക്കും രജിസ്ട്രേഷന് വേണ്ടി രജിസ്ട്രാരോട് അപേക്ഷിക്കുന്നതിനും തീരുമാനം എടുക്കുക   അഡ്മിഷന്‍ ഫീസ്‌ 100 രൂപയും, ഷെയര്‍ തുക 500 ഉം ആയി നിശചിച്ചു കൊണ്ടുള്ള ഒരു തീരുമാനം ...

കേരളം സഹകര സംഘം പ്രവർത്തനങ്ങൾ, നിർദ്ദേശങ്ങൾ, ഫോമുകൾ മറ്റു വിവരങ്ങൾ

കേരളം സഹകരണ സംഘവുമായി ബന്ധപ്പെട്ട വിവരങ്ങളും, റഫറൻസുകളും   സഹകരണ സംഘം ഇലക്ഷൻ സംബന്ധമായ ഓർഡർ, സർക്കുലർ എന്നിവ മേൽ വിവരങ്ങൾ ലഭിക്കുന്നതിന് താഴെ നൽകിയിട്ടുള്ള വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.   Site # 1: https://cooperation.kerala.gov.in/ Site # 2: http://sahakary.org    

IMPORTANT WEB SITES

  IMPORTANT WEB SITES AG KERALA BIRTH, DEATH, MARRIAGE REGISTRATION EDUCATION DEPARTMENT FINANCE DEPARTMENT GOVERNMENT ORDER SEARCH INCOME TAX INFORMATION&PUBLIC RELATIONS INSURANCE KERALA GOVERNMENT KERALA P.S.C. KSFE LAND FAIR VALUE LOTTERY RESULTS MONEY ORDER TRACKING PASSPORT POLICE PSC ONLINE STUDY FB GROUP RAILWAY TICKET BOOKING SPARK TREASURY Tags: useful sites, online sites

Travelling allowance rates as per pay revision 2016

Image
  Travelling allowance rates as per pay revision 2016 Travelling allowance rates as per pay revision 2016 Note :- Gr.II(a) officer is eligible for IInd AC class if Ist class is not available in the train              Gr.II(b) officer is eligible for Ist class if IIIAC is not available in the train.  Other conditions   1. The journey should be of more than 8 km to become eligible for Mileage Allowances.  2. Heads of Depts., PS to Ministers and AIS officers are categorized as Grade I irrespective of pay drawn by them.  3. NG Officers & LG servants when they accompany the Governor and Ministers will be treated as Gr II(b)  4. Incidental Expenses for Air journey is limited to 1 Daily Allowance for all class of officers  5. Officers whose pay scale is 55350-101400 or above can travel through air.  6. Taxi car rate for Gr I officers and autorikshaw fare for others are eligible for a travel up to 8 km. (Max. Rs.150/...

ഭംഗിയുള്ള അക്ഷരങ്ങളുപയോഗിച്ച് മലയാളം എഴുത്തും പ്രിന്റിങ്ങും ചെയ്യാം

 ഏവർക്കും അറിയുന്ന മലയാളം ടൈപ്പിംഗ് രീതിയാണ് യൂണികോഡ് ഫോണ്ടുകൾ   ഉപയോഗിച്ചുള്ള രീതി.  അതായത് നാം വാട്സാപ്പിലും ഫേസ്ബുക്കിലും എഴുതുന്നത് യൂണികോഡ് ഫോണ്ട് ഉപയോഗിച്ചാണ്. നാം എഴുതുന്നതും മറ്റും മറ്റുള്ളവർക്ക്  വായിക്കാൻ പ്രത്യേക ഫോണ്ട് ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നില്ല എന്നതാണ് ഈ രീതിയുടെ മെച്ചം. എന്നാൽ ഫോണ്ടുകൾ പലപ്പോഴും നാം വാങ്ങുന്ന മാഗസിനുകൾ പത്രങ്ങൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഭംഗി കുറവുള്ളതായി കാണാം. അത്തരം പോരായ്മ പരിഹരിക്കാൻ ഉപയോഗിക്കാവുന്ന ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനെക്കുറിച്ചും അത് എങ്ങിനെ ചെയ്യാം എന്നതിനെ കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്. എങ്ങിനെ മലയാളം എഴുത്ത് ഭംഗിയായി ചെയ്യാം എന്നതിന് ഈ വീഡിയോ കാണുക. ശേഷം ഇവിടെ നൽകിയ ലിങ്കുകളിലൂടെ ഫോണ്ട് ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാം.  Watch the Tutorial Video of  10 minutes Watch it here Some Beautiful Unicode Malayalam Fonts Google Fonts | Noto Sans Malayalam Download  Google Fonts | Noto Serif  Malayalam Download  Many fonts here in this site | Swathanthra comuting  Download Meera F...

Handloom Weavers Co-operative Societies | Govt Rebate Application

Handloom Co-operative society may apply in prescribed form to get the Government rebate allowed by the society to its customers as per the direction of the Government. Society must keep the following ready for inspection: Opening Bill to be attested by the concerned inspector Closing Bills to be attested by the inspector Opening stock statement - item wise (quantity to be shown in metres) Closing stock statement - item wise Yarn stock report Certificate of Welfare board that subscription has been paid and its uptodate Certificate stating that morethan 60% of the sales collection has been remitted into RBICC Account of the society Certificate stating that all weavers details are uploaded online Certificate regarding Handloom Mark registration and the serial numbers of starting and ending  Handloom marks Copy of bank passbook to show that above 60% of the collection has been remitted to the RBICC accout Application must be submitted in triplicate, original for Director, copy to Gener...