സസ്പെന്ഷനിൽ ആയ കാലാവധിയിലെ substantiate allowance എടുക്കുമ്പോൾ അതിനേക്കാൾ കൂടുതൽ റിക്കവറി ഉണ്ടാകുന്നത്
ഒരാൾ സസ്പെന്ഷനിൽ ആയ കാലാവധിയിലെ substantiate allowance എടുക്കുമ്പോൾ അതിനേക്കാൾ കൂടുതൽ റിക്കവറി ഉണ്ടാകുന്നത് കാരണം ബില്ല് എറർ ആകുന്നു...ഏതൊക്കെ റിക്കവറി ഒഴിവാക്കികൊണ്ട് ബില്ല് എടുക്കാം... നിർബന്ധമായും പിടിക്കേണ്ട റിക്കവറി ഏതൊക്കെ ആണ്
Comments
Post a Comment
Thank you for commenting here.